
Local
ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നടന്നു
ഏറ്റുമാനൂർ : ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷനിൽ സിപിഐ(എം) ഏറ്റുമാനൂർ കച്ചേരി ബ്രാഞ്ച് നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സിപിഐ(എം) ഏരിയ സെക്രട്ടറി ബാബു ജോർജ് നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ടിവി ബിജോയ്, രതീഷ് രത്നാകരൻ പ്രശസ്ത കഥാകൃത്തും ഗാനരചയിതാവുമായ ഹരി […]