No Picture
Keralam

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനം; സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമെന്ന് മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ നിക്ഷേപം ആവാമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സംരക്ഷിക്കുന്നതിൽ നിന്ന് പിന്തിരിയില്ല. ചില ബഹുരാഷ്ട്ര കമ്പനികൾ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ […]