
Automobiles
ടെസ്‌ലയെ വീഴ്ത്തി ബിവൈഡി; വിപണിയിൽ മുന്നേറ്റം, ലാഭം 34 ശതമാനം
ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്നിലാക്കി വിപണിയിൽ ചൈനയുടെ വൈദ്യുതവാഹന നിർമാതാക്കളായ ബിവൈഡി. വിറ്റുവരവിൽ ടെസ്ല ഏറെ പിന്നിലാണ്. കഴിഞ്ഞവർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡിക്കുണ്ടായത്. എന്നാൽ ടെസ്‌ലക്ക് 9770 കോടി ഡോളർ ആണ് വിറ്റുവരവ്. വിപണിയിലെ മുന്നേറ്റം ബിവൈഡിയുടെ ലാഭം 34 ശതമാനമാണ് ഉയർന്നത്. 4030 കോടി […]