Business

ബൈജൂസ് ശമ്പള പ്രതിസന്ധിയിൽ ആശ്വാസം ; ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യപ്പെട്ട് എൻസിഎൽടി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിനോട് ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യപ്പെട്ട് എൻസിഎൽടി. ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ ഓഡിറ്റ് നടത്തുമെന്നും എൻസിഎൽടി മുന്നറിയിപ്പ് നൽകി. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി. നിങ്ങൾ പ്രവർത്തിക്കുന്ന […]

Business

ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍

എഡ്-ടെക് സ്ഥാപനം ബൈജൂസിന്റെ സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് കേവലം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് രാജി. സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ബൈജൂസിന്റെ പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് വർഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്. […]

India

ബൈജൂസ് ആപ്പ് സിഇഒ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും ഇഡി റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

പ്രശസ്ത എഡ്യൂ ടെക് ആപ്ലിക്കേഷനായ ബൈജൂസിന്‍റെ ഉടമയായ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ധന വിനിമയ സംബന്ധമായ കാര്യങ്ങളിലാണ് അന്വേഷണം. ബംഗളൂരുവിലെ ഭവാനി നഗറിലെ ഓഫീസ് സമുച്ചയത്തിലെ രണ്ട്  ഓഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ […]

India

കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നു; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍  രംഗത്ത്. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ശല്യപ്പെടുത്തുകയും കോഴ്സുകള്‍ വാങ്ങിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയ ബാലാവകാശ കമ്മീഷൻ പറഞ്ഞു. ‘ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ […]

No Picture
Sports

മെസി ബൈജൂസ് അംബാസഡർ; കരാറൊപ്പിട്ടു

എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അ‍ർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോൺസർമാരാണ് നിലവിൽ ബൈജൂസ്. കടുത്ത […]