Business

‘ഒരു രൂപ പോലും എടുക്കില്ല, ഒപ്പം നിന്നാല്‍ കടം വീട്ടാന്‍ തയ്യാര്‍’; വായപക്കാരോട് ബൈജു രവീന്ദ്രന്‍

ന്യൂഡൽഹി: എഡ് ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടി തുടർന്നാൽ വായ്‌പക്കാർക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ. തന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ മുഴുവൻ പണവും തിരികെ നൽകാൻ തയ്യാറാണെന്നും ബൈജു രവീന്ദ്രന്‍  പറഞ്ഞു. ‘അവർ എന്നോടൊത്ത് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ, ഞാൻ ഒരു രൂപ പോലും എടുക്കുന്നതിന് മുമ്പ് […]