
Keralam
മന്ത്രി-കമ്മിഷണര്‍ തമ്മിലടിയില്‍ മുടങ്ങിയത് 20 കോടിയുടെ ഇടപാട് ; ലൈസന്‍സ്, ആര്‍.സി. അച്ചടി മുടങ്ങി
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍, ഉപകരാര്‍ ഏജന്‍സികള്‍ക്കു നല്‍കേണ്ട തുക കൃത്യസമയത്തു കൈമാറാതിരുന്ന മോട്ടോര്‍വാഹന വകുപ്പ് കുടുങ്ങി. ഓഫീസ് അച്ചടിസാമഗ്രികള്‍ നല്‍കിയിരുന്ന സി-ഡിറ്റ് സേവനം നിര്‍ത്തിയപ്പോള്‍ പ്രതിഫലം നല്‍കാത്തതിനാല്‍ ആര്‍.സി., ലൈസന്‍സ് അച്ചടി മുടങ്ങി. രണ്ട് ഏജന്‍സികള്‍ക്കുമായി 20 കോടി രൂപയാണ് കുടിശ്ശികയുള്ളത്. മന്ത്രി ഗണേഷ് […]