
‘സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ’, പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് സി കൃഷ്ണകുമാര്‍ അവസാനം വരെ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ടേക്ക് മത്സരിക്കാന്‍ മൂന്നുപേരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതോടെയാണ് ഗത്യന്തരമില്ലാതെ കൃഷ്ണകുമാര്‍ […]