Keralam

തെലങ്കാന ടണൽ അപകടം; രക്ഷാപ്രവർത്തനത്തിനായി കേരള പോലീസിന്റെ കഡാവർ നായകൾ

തെലങ്കാന നാഗർകുർണൂലിലെ ടണലിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനത്തിന് കേരള പോലീസിന്റെ കഡാവർ നായ്ക്കളും പങ്കാളികളാകും. രക്ഷാപ്രവർത്തനത്തിനായി കേരള പോലീസിന്റെ രണ്ട് കഡാവർ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ഹൈദരാബാദിലെത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസിന്റെ കഡാവർ നായ്ക്കളെ വിട്ടുകൊടുത്തത്. നേരത്തെ […]