Health

കേക്ക് അത്ര സേഫല്ല ; ക്യാൻസറിനു കാരണമായേക്കാവുന്ന കാര്യങ്ങളുണ്ടെന്ന് കണ്ടെത്തൽ

എല്ലാ സന്തോഷങ്ങളും മധുരത്തോടെ ആഘോഷിക്കുന്ന പതിവാണ് നമുക്കുള്ളത്. അത് കേക്കിന്റേയും ലഡുവിന്റേയുമൊക്കെ രൂപത്തിലാണ്. എല്ലാത്തിനും സമീപിക്കുന്നത് ബേക്കറികളേയും, സ്വന്തമായി ഇതെല്ലാം തയാറാക്കുന്നവർ ചുരുക്കമാണുതാനും. എന്നാല്‍, ഇത്തരം ബേക്കറികളില്‍ നിർമ്മിക്കുന്ന പല ഉത്പന്നങ്ങളിലും അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.  കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വിഭാഗമാണ് 12 കേക്ക് സാമ്പിളുകളില്‍ ഇത്തരത്തിലുള്ള […]

Health

മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം

അങ്ങനെയിരിക്കുമ്പോൾ മധുരം കഴിക്കാൻ ഭയങ്കരമായ ഒരു കൊതി ഉണ്ടാകാറുണ്ടോ? ഇത് വെറുതെയല്ലെന്നാണ് വിദ​ഗ്ധർ പറയുന്നുത്. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി12, അല്ലെങ്കിൽ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ […]