
General
കാരുണ്യത്തിന്‍റെ അമ്മ; വിശുദ്ധ മദര്‍ തെരേസ ഓര്‍മ്മയായിട്ട് 27 വര്‍ഷം
കാരുണ്യത്തിന്‍റെ അമ്മ, വിശുദ്ധ മദര്‍ തെരേസ ഓര്‍മയായിട്ട് ഇന്നേക്ക് 27 വര്‍ഷം. ജീവിച്ചിരിക്കെ തന്നെ വിശുദ്ധയെന്ന് ലോകം വാഴ്ത്തിയ മദര്‍ തെരേസയെ 2016ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്ക സഭയിലെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത്. 1910 ഓഗസ്റ്റ് 26ന് അല്‍ബേനിയിലാണ് മദര്‍ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ. […]