
Health
കറുത്ത പ്ലസ്റ്റിക് ബോക്‌സുകളിലെ ഭക്ഷണം കഴിക്കുന്നവരാണോ ? കാത്തിരിക്കുന്നത് വൻ അപകടം
തിരക്കേറിയ ജീവിതത്തിൽ ഒന്നിനും സമയം തികയാത്തവരാണ് പലരും. അതിനാൽ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിന് പകരം ഓർഡർ ചെയ്‌ത് കഴിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. എന്നാൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാമോ? ഭക്ഷണം പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന കറുത്ത പ്ലസ്റ്റിക് […]