ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല; ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
കൊച്ചി: ബാങ്ക് അക്കൗണ്ട് ഹോൾഡർക്ക് ഓഫർ ചെയ്ത ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് മൂലം ഉപഭോക്താവിന് സംഭവിച്ച നഷ്ടം ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. എറണാകുളം വടുതല സ്വദേശി വി.ടി ജോർജിനാണ് നഷ്ടപരിഹാര തുക നൽകാൻ ഉത്തരവായത്. […]