
ബിജെപി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ ‘വരത്തൻ’
ലോക്‌സഭാ തിരഞ്ഞടുപ്പിൻ്റെ ആദ്യ ഘട്ടം ഏപ്രില്‍ 19-ന് നടക്കാനിരിക്കെ ദേശീയ തലത്തിൽ എല്ലാ കക്ഷികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഏതുവിധേനയും ആകാവുന്നത്ര സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്താൻ ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിപാരമ്പര്യമോ, രാഷ്ട്രീയചരിത്രമോ ഒന്നും പരിഗണിക്കാതെ വിജയസാധ്യതയുള്ള ആളുകളെ മാത്രം നിർത്തുക എന്നതായിരുന്നു […]