Keralam

‘കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവനെ വിദ്യാര്‍ത്ഥിയെന്ന് വിളിക്കാനാകില്ല’: കളമശ്ശേരി സംഭവം സര്‍ക്കാരിനും എസ്എഫ്‌ഐക്കുമെതിരെ ആയുധമാക്കി പ്രതിപക്ഷം

കണ്ണൂര്‍: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട സര്‍ക്കാരിനും എസ്എഫ്‌ഐക്കും എതിരെ ആയുധമാക്കി പ്രതിപക്ഷം. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് കെ സുധാകരന്റെ വിമര്‍ശനം. ലഹരി ഉപയോഗിച്ച് നടക്കുന്നവനെ എങ്ങനെ വിദ്യാര്‍ത്ഥിയെന്നു വിളിക്കും […]

Keralam

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘കഞ്ചാവ് ഉപയോഗം കണ്ടില്ല’; കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ട് സാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. യു പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തകഴി സ്വദേശികളായ […]