
Local
അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം 26 മുതൽ
അതിരമ്പുഴ : സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ നടക്കും. അതിരമ്പുഴ വലിയ പള്ളി, റീത്താ പള്ളി, പാറോലിക്കൽ സാൻജോസ് കൺവൻഷൻ സെൻറർ എന്നീ മൂന്നു കേന്ദ്രങ്ങളിൽ ദിവസവും വൈകുന്നേരം 4.30 മുതൽ വൈകിട്ട് 9 വരെയാണ് […]