Keralam

ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; 3 പേർക്ക് പരിക്ക്

കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന്‍ മരിച്ചു. തലശേരി മൈനർ സെമിനാരി വൈസ് റെക്‌ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. […]

District News

മണിമല വാഹനാപകടം; ഒടുവിൽ മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എം പി

കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് എംപി […]

District News

തേനിയിൽ വാഹനാപകടം; മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികൾ

തമിഴ്‌നാട്ടിലെ തേനിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ടയർ പൊട്ടി കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.  കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23) , ഗോകുൽ (23) […]

No Picture
Local

എം.സി റോഡിൽ കുര്യനാട് വാഹനാപകടം. ;കെഎസ്ആർടിസി ബസും കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

കുറവിലങ്ങാട് :എം.സി റോഡിൽ  കുര്യനാട് വാഹനാപകടം. കെഎസ്ആർടിസി ബസും, കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. പരിക്കേറ്റവരെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ലോറിയെ മറികടക്കുന്നതിനിടെയാണ് ബസുമായി കൂട്ടിയിടിച്ചത്. അതിരമ്പുഴ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടെതെന്നാണ് സൂചന.  […]

No Picture
Local

ഏറ്റുമാനൂരിൽ വാഹനാപകടം; മാണി സി കാപ്പന്‍ MLAയുടെ ഡ്രൈവർ വാഹനാപകടത്തില്‍ മരിച്ചു

ഏറ്റുമാനൂർ: മാണി സി കാപ്പന്‍ എം എല്‍ എ യുടെ ഡ്രൈവർ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ വെച്ച് രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. രാഹുലിന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ അനുശോചിച്ചു. തന്നെ തേടിയെത്തുന്ന ജനങ്ങളോട് […]

No Picture
India

മലയാളി മാധ്യമപ്രവർത്തക ഹൈദരാബാദില്‍ വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ പടിയൂര്‍ സ്വദേശിനി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഇ.ടി.വി ഭാരത് കേരള ഡെസ്‌കിലെ കണ്ടന്റ് എഡിറ്ററായിരുന്നു. രാവിലെ അഞ്ചിന് ഓഫിസിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് അപകടം. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ വീട്ടുവളപ്പില്‍ […]

No Picture
Movies

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും മൂത്ത മകള്‍ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. […]