
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി; ആളപായമില്ല
കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയ്‌ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങവെയായിരുന്നു സംഭവം. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൃഷ്ണകുമാർ ഉടൻ പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തി വയ്‌ക്കുകയും ചെയ്തു. ഇതിന് […]