
Uncategorized
സ്കൂളിലെ സെൻറ് ഓഫ് പാർട്ടിക്ക് കാറുകൾ കൊണ്ടുവന്നു; കൽപ്പറ്റയിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം
കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. അപകടകരമാംവിധം ഓടിച്ച 6 കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സെൻറ് ഓഫ് ചടങ്ങിനു ശേഷം ആണ് ചില വിദ്യാർത്ഥികൾ കാറുമായി ഗ്രൗണ്ടിലേക്ക് എത്തിയത്. വാടകയ്ക്ക് എടുത്ത ആഡംബര […]