
Automobiles
ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി
ഹാച്ച്ബാക്ക് ശ്രേണിയിലെ ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഭാരം 15 ശതമാനം കുറയ്ക്കാനാണ് പദ്ധതി. നിലവിലെ 680 കിലോഗ്രാമില്‍ നിന്ന് നൂറ് കിലോ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഭാരം 200 കിലോ കുറയക്കാന്‍ സാധിച്ചാല്‍ ഉല്‍പ്പാദന ഘട്ടത്തില്‍ ഊര്‍ജ്ജ ഉപഭോഗം 20 […]