
Health
കൊളസ്ട്രോൾ നിയന്ത്രണം: പുതിയ മാർഗ്ഗനിർദേശങ്ങളുമായി കാർഡിയോളജിക്കൽ സൊസൈറ്റി
ഹൈദരാബാദ്: രക്തത്തിലെ കൊളസ്ട്രോളിന്റെ അസാധാരണമായ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ഡിസ്ലിപിഡെമിയ തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നടപടി. രക്തത്തിൽ കൊളസ്ട്രോൾ കൂടുന്ന അവസ്ഥ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL) അഥവാ ചീത്ത കൊളസ്ട്രോൾ കൂടുന്ന അവസ്ഥ, ഹൈ ഡെൻസിറ്റി […]