ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം കൂടുതല്‍ ; മുന്നറിയിപ്പ് നല്കി ഹൃദ്രോഗവിദഗ്ധര്‍
ഹൃദ്രോഗം ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പ് നല്കി ഹൃദ്രോഗവിദഗ്ധര്‍. ഇന്ത്യയില്‍ 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് എച്ച് കെ ബാലി പറയുന്നു. ഇത് ഹൃദ്രോഗവിദഗ്ധരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൃദ്രോഗരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഹാര്‍ട്ട് ഫൗണ്ടേഷന് സംഘടിപ്പിച്ച സിഐഐഎസ്ടി360 പ്രോഗ്രാമിലാണ് […]