ചർമ്മ സംരക്ഷണം മുതൽ കാഴ്‌ച ശക്തി വരെ; അറിയാം ക്യാരറ്റിന്‍റെ ആരോഗ്യഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. പാകം ചെയ്‌തും അല്ലാതെയുമൊക്കെ കഴിക്കാവുന്ന ഒന്നാണിത്. ധാരാളം പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. കാഴ്‌ച ശക്തി നിലനിർത്താൻ ഇത് വളരെയധികം സഹായിക്കും. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ […]