
District News
കാസ സംഘടനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം
കോട്ടയം: കാസ സംഘടനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പാനപാത്രമേതായാലും വിഷം കുടിക്കരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ‘കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാന്‍ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ […]