Health

ക്ഷീണം വിട്ടുമാറുന്നില്ലേ ? ഇതായിരിക്കാം കാരണം

എത്ര ഉറങ്ങിയിട്ടും ക്ഷീണം വിട്ടുമാറാത്ത ആളുകൾ നമുക്കിടയിലുണ്ട്. പല ഘടകങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ പോഷകാഹാരത്തിന്‍റെ അഭാവം ഇതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ശരീരത്തിന്‍റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. എന്നാൽ ചില പോഷകങ്ങളുടെ കുറവ് ശരീരത്തിന്‍റെ പ്രവർത്തനത്തെ പാടെ താളം തെറ്റിക്കും. […]