
Health
അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങൾ
മിക്കവരും നേരിടുന്ന ഒരു പ്രശ്‌ന മാണ് മുടികൊഴിച്ചിൽ. ഒരാളുടെ ആത്മവിശ്വം നഷ്‌ടപ്പെടാനും മാനസികമായി തളർത്താനും ഇത് കാരണമാകും. ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ കൂടുതൽ കാണപ്പെട്ടാൽ കൃത്യമായി ചികിത്സ തേടേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവം, താരൻ, പാരമ്പര്യം, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, തലയോട്ടിയിലെ അണുബാധ […]