ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്, ഡികെ ശിവകുമാറിനും കുടുംബത്തിനുമുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ അറിയിക്കണം
ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്. ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു സ്ഥിരീകരിച്ചു. ഡി കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ […]