
Keralam
കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍; ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ
കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരനാണ് കെബി ഗണേഷ്കുമാർ എംഎൽഎ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിനിമയിൽ ചെയ്തതിലും ഭംഗിയായാണ് ഒറ്റുകാരന്റെ റോൾ ജീവിതത്തിൽ അവതരിപ്പിച്ചത്. അച്ഛൻ ബാലകൃഷ്ണ പിള്ളയോടായാലും അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടിയോടായാലും ഇപ്പോൾ പിണറായി വിജയനോടായാലും കെ ബി ഗണേഷ്കുമാർ ഒറ്റുകാരന്റെ റോളിൽ […]