
കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. മേയ് 20 വരെയാണ് കെജ്‌രിവാളിന്റെ കാലാവധി നീട്ടി ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വിധി പറഞ്ഞത്. […]