
കോട്ടയം ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിൽ സി.സി.റ്റി.വി ക്യാമറ; ഡി.പി.ഐ ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
കോട്ടയം: ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിൽ പ്രിൻസിപ്പൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്‍റെ വിശദീകരണം തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ 3 ആഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. […]