Entertainment

പിറന്നാൾ ദിനത്തിൽ പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് സച്ചിൻ തെൻഡുൽക്കർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ 51-ാം പിറന്നാൾ ദിനമാണ് ഇന്ന്. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തൻ്റെ പിറന്നാൾ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സച്ചിൻ തൻ്റെ പിറന്നാൾ ദിനം മനോഹരമാക്കിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും […]

Keralam

ഇന്ന്‌ ചെറിയ പെരുന്നാൾ; ആഘോഷമാക്കി 
വിശ്വാസികൾ

മുപ്പത്‌ ദിവസത്തെ കഠിന വ്രതത്തിന്‌ വിട നൽകി വിശ്വാസികൾ ഇന്ന്‌ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ടാനം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും. പെരുന്നാൾ ദിനത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. ഇതോടെ പെരുന്നാൾ വിപണിയും സജീവമായി. റമദാൻ വിടപറഞ്ഞതിന്റെ സങ്കടവും പ്രതീക്ഷയുടെ കിരണവുമാണ് ചെറിയ […]

Entertainment

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് രാജമൗലി ;വീഡിയോ

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. അസൂയയോടും വേദനയോടും കൂടിയാണ് താനിത് പറയുന്നതെന്നും രാജമൗലി പറഞ്ഞു. മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ പ്രേമലുവിൻ്റെ വിജയാഘോഷ ചടങ്ങിലായിരുന്നു രാജമൗലി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ […]

Lifestyle

ആഘോഷമായി ‘നോ ട്രൗസേഴ്‌സ് ഡേ’; അടിവസ്ത്രം മാത്രം ധരിച്ച് എവിടെയും പോകാം

വസ്ത്രങ്ങൾ പ്രധാനമായും ഓരോ സ്ഥലത്തേയും സംസ്‌കാരത്തേ സൂചിപ്പിക്കുന്നു. വസ്ത്രധാരണത്തിൽ ആളുകൾ അതീവ ശ്രദ്ധ പുലർത്താറുണ്ട്. പൊതു സ്ഥലങ്ങളിലും ഓഫീസിലുമൊക്കെ പോകുമ്പോൾ വ്യത്യസ്തമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്.  ഓഫീസുകളിൽ പലയിടത്തും ഫോർമൽ വസ്ത്രങ്ങൾ മാത്രമെ ധരിക്കാൻ അനുവദിക്കാറുള്ളൂ. അങ്ങനെയുള്ള ഒരു ഓഫീസിലേക്ക് ഒരു ദിവസം പാന്റ് ധരിക്കാതെ പോയാലോ?… അച്ചടക്ക നടപടിയുടെ […]