
Keralam
മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം നടപടികള്‍ സ്വീകരിക്കും; ജോര്‍ജ് കുര്യന്‍
തിരുവനന്തപുരം: മുതലപ്പൊഴി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കുന്നുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. സ്ട്രക്ചര്‍ ഡിസൈന്‍ ഡിസെെന്‍ കിട്ടിയാല്‍ ഉടന്‍ അനുമതി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നുണ്ട്. രണ്ട് […]