Keralam

‘കൊവിഡ് ഭീതിയുടെ കാലത്ത് ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം ലോകം ശ്രദ്ധിച്ചു’; കേന്ദ്രത്തെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രശംസിസ് ശശി തരൂര്‍ എംപി. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ നയതന്ത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നാണ് ശശി തരൂരിന്റെ പ്രശംസ. എങ്ങും കൊവിഡ് ഭീതി മാത്രം നിലനിന്ന ഒരു സമയത്ത് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ നയതന്ത്രത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തുവെന്നും തരൂര്‍ പറഞ്ഞു.  ആഗോള വാക്‌സിന്‍ പ്രതിസന്ധിക്കിടെ ഇന്ത്യന്‍ […]