
Health
സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ
സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള വിലകുറഞ്ഞതും തദ്ദേശീയമായി വികസിപ്പിച്ചതുമായ HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ ലഭ്യമാകും. 9 മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുക. സെർവാവാക്ക് എന്ന് പേര് നൽകിയിരിക്കുന്ന വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. […]