Local

ചൈതന്യ കാര്‍ഷികമേളയ്ക്ക് നാളെ തുടക്കം; കാര്‍ഷികവിള പ്രദര്‍ശന പവിലിയന്റെയും ചൈതന്യ ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം നടന്നു

ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കാര്‍ഷിക വിള പ്രദര്‍ശന പവിലിയന്റെയും ചൈതന്യ ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം നടത്തപ്പെട്ടു. തോമസ് ചാഴികാടന്‍ […]