
Keralam
മാലിന്യ ശേഖരണത്തിന് ‘ആക്രി’ ആപ്പ്
ചാലക്കുടി: സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ച് ചാലക്കുടി നഗരസഭ പുതിയൊരു മൊബൈൽ ആപ് വഴി സാനിറ്ററി നാപ്കിന്‍, ഡയപര്‍, മറ്റു ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ സൗജന്യമായി ആഴ്ചയില്‍ രണ്ടു ദിവസം വീടുകളില്‍ വന്ന് ശേഖരിക്കും. ആക്രി എന്ന ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താല്‍ സ്വകാര്യ ഏജന്‍സി അതത് വീടുകളില്‍ […]