Sports

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ബഡ്ജറ്റ് തുകയിൽ ഐസിസിയിൽ ഭിന്നാഭിപ്രായം

ദുബായ് : അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് പരമാവധി ചെലവാക്കാവുന്ന തുക 70 മില്യൺ യു എസ് ഡോളർ ആയിരിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ യോ​ഗത്തിൽ തീരുമാനമായതായി റിപ്പോർട്ട്. കൂടാതെ ടൂർണമെന്റിലെ അധിക ചെലവുകൾക്ക് 4.5 കോടി യു എസ് ഡോളറും ഉപയോ​ഗിക്കാമെന്ന് യോ​ഗം […]

Sports

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല? ടീമിനെ അയക്കില്ലെന്ന് BCCI

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ വെച്ച് നടത്തണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടെന്ന് ബിസിസിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പിന്റെ മാതൃകയില്‍ […]