Technology

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നിര്‍ണായക പരീക്ഷണം; വിജയവുമായി ഐഎസ്ആര്‍ഒ

ഭൂമിക്കു പുറത്തു മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യ പേടകം  തിരികെ ഭൂമിയുടെ  ഭ്രമണ പഥത്തിൽ എത്തിക്കുന്ന പരീക്ഷണവും സമ്പൂർണ വിജയം. ചന്ദ്രയാൻ മൂന്നു ദൗത്യ പേടകത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന്  തിരികെ  ഭൂമിയുടെ ഭ്രമണപഥത്തിൽ  എത്തിച്ച്‌  ഐ എസ് ആർ ഒ. ബെംഗളൂരുവിലെ യു ആർ അനന്തറാവു സാറ്റ്‌ലൈറ്റ്‌ സെന്റെറിൽ നിന്നാണ് ഇതിനുള്ള നിർദേശങ്ങൾ  പ്രൊപ്പൽഷൻ […]

Technology

ലാൻഡറും റോവറും ഞായറാഴ്ചയോടെ മിഴികളടയ്ക്കും; ചന്ദ്രയാൻ- 3 ദൗത്യം അവസാനിക്കുന്നു?

പതിനാലു ഭൗമ ദിനങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ ദൗത്യ കാലാവധി പൂർത്തിയാക്കി ചന്ദ്രയാൻ-3 ന്റെ ഭാഗമായ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും മിഴി അടക്കുകയാണ്‌. കഴിഞ്ഞ മാസം 23 ന് വൈകിട്ട് 6.04 ന് ആയിരുന്നു റോവർ അടക്കം ചെയ്ത ലാൻഡർ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് […]

Technology

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ചന്ദ്രയാൻ മൂന്നിന്‍റെ കണ്ടെത്തൽ

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ചന്ദ്രയാൻ മൂന്നിന്‍റെ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ […]

Technology

ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ; ഇന്ത്യക്ക് ചരിത്രമുഹൂര്‍ത്തം

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്.  ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ […]

Technology

‘എല്ലാം സജ്ജം’; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്റിങിന് തയ്യാറെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ മൂന്ന് സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ. ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് (ALS) ആരംഭിക്കാൻ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റിൽ ലാൻഡർ മൊഡ്യൂള്‍ (LM) എത്താനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ച് കുറിപ്പില്‍ വ്യക്തമാക്കി. ദൗത്യ പേടകം വിക്രം ലാൻഡർ ഇന്ന്  വൈകിട്ട് […]

Technology

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ വ്യാഴാഴ്ച്ചയാണ് നടക്കുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും […]

Technology

ചന്ദ്രനരികിലേക്ക് ചന്ദ്രയാൻ 3; മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കി. പേടകത്തിന്റെ മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാകും ചന്ദ്രന്റെ തൊട്ടരികിലേക്ക് എത്തിക്കുന്ന നിർണായക ഘട്ടം പൂർത്തിയാക്കുക. പേടകത്തിന്റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. […]

Technology

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രന് ഒന്നുകൂടി അടുത്ത്. രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. Getting ever closer to the […]

Technology

സ്വപ്നക്കുതിപ്പിൽ ചന്ദ്രയാന്‍ 3

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം പൂർത്തിയായി. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ നി​ന്ന് ഇ​സ്രൊ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ വി​ക്ഷേ​പ​ണ വാ​ഹ​നം ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്–3 (എ​ൽ​വി​എം3) റോ​ക്ക​റ്റി​ലേ​റി​യാ​കും ച​ന്ദ്ര​യാ​ന്‍റെ യാ​ത്ര. വ്യാഴാഴ്ച […]

Technology

ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 13 ന്; തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ഐർഒ. ജൂലൈ 13 ന് ആദ്യ ശ്രമം നടത്തുമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷൻ എസ് സോമനാഥ് അറിയിച്ചു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ചന്ദ്രയാന്‍ 3ന് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ജൂലൈ 12 മുതൽ 19 വരെയാണ് […]