
പുതുപ്പള്ളിയിലേത് അപ്പയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മൻ; 36,454 വോട്ടിന്റെ ഭൂരിപക്ഷം
കോട്ടയം: പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ. അപ്പയുടെ പതിമൂന്നാം വിജയമായിട്ടാണ് ഇത് കണക്കാക്കുന്നത്. അപ്പയെ സ്നേഹിക്കുന്ന പുതുപ്പള്ളിക്കാരുടെ വിജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തെ ഒരിക്കലും ഭംഗം വരുത്തില്ല. ഒരു വികസനത്തിന്റെ തുടർച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. അപ്പ കരുതലുമായി ഉണ്ടായിരുന്നു. ഇനി ഞാനും ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിച്ചു. […]