
District News
ചങ്ങനാശേരി നഗരസഭയുടെ ഭരണം പിടിച്ച് എല്‍ഡിഎഫ്; ബീനാ ജോബി ചെയര്‍പേഴ്സണ്‍
കോട്ടയം: ചങ്ങനാശേരിയില്‍ നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. കൂറുമാറിയെത്തിയ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്ര അംഗം ബീന ജോബിയെ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു. നേരത്തെ യുഡിഎഫിനൊപ്പം നിന്ന ബീന ജോബി എല്‍ഡിഎഫ് പക്ഷത്തേക്ക് വരികയായിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളും യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിന് […]