District News

‘ക്രൈസ്തവ സമൂഹത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു, കര്‍ഷകരെ മാനിക്കുന്നില്ല’; മാര്‍ തോമസ് തറയില്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്താന്‍ തീരുമാനം. ഫെബ്രുവരി 15ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളികളില്‍ ഇടയ ലേഖനം വായിച്ചു. പ്രശ്‌നം പരിഹരിക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മാര്‍ തോമസ് […]

District News

മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31-ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31-ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ […]

District News

ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം; റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് നവതി നിറവിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം, റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് തൊണ്ണൂറിന്റെ നിറവിൽ. ചങ്ങനാശേരിയിലെ ആദ്യത്തെ കമനീയമായ പ്രവേശനകവാട നിർമിതിയാണിത്. അതിരൂപത മുൻ അദ്ധ്യക്ഷൻ മാർ ജയിംസ് കാളാശേരിയാണ് പണികഴിപ്പിച്ചത്. 1934 ജൂലായ് 25നാണ് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചത്. ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ (റിഡംപ്ഷൻ, കുരിശുമരണം, ഉത്ഥാനം, […]

District News

ചങ്ങനാശേരി അതിരൂപത ഡെയിലി ബ്രഡ് ബാങ്ക് ജീവകാരുണ്യ പദ്ധതിക്കു തുടക്കം കുറിച്ചു

ചങ്ങനാശേരി അതിരൂപതയുടെ നവജീവകാരുണ്യ സംരംഭമായ ഡെയിലി ബ്രഡ് ബാങ്ക് പദ്ധതി (ഡി.ബി.ബി) 2024 ജൂൺ 2 ഞായറാഴ്ച അതിരൂപതാകേന്ദ്രത്തിൽ വൈകുന്നേരം നാലിനു മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. അതിരൂപതയിലെ അർഹരായ കുടുംബങ്ങൾക്കു നേരിട്ടു സഹായമെത്തിക്കുന്ന പദ്ധതിയാണിത്.  വൃദ്ധരായ മാതാപിതാക്കൾ മാത്രമുള്ള ദരിദ്രകുടുംബങ്ങൾ, ചികിത്സാച്ചെലവുകൾ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾ, […]