District News

കോട്ടയം ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ഡോക്‌ടറെ രക്ഷിച്ച്‌ പോലീസ്

കോട്ടയം : ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ഡോക്‌ടറെ രക്ഷിച്ച്‌ പോലീസ്. വെർച്വൽ അറസ്റ്റ് ഭയന്ന് 5.25 ലക്ഷം രൂപയാണ് ഡോക്‌ടർ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. ഇതില്‍ 4.65 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു. സംശയകരമായ പണമിടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്‌ച […]