അശ്വഗന്ധയുടെ മിതമായ ഉപയോഗത്തിലൂടെ നമുക്ക് സംഭവിക്കാവുന്ന നല്ല മാറ്റങ്ങൾ
ആയുര്‍വേദത്തിലെ ഏറെ അറിയപ്പെടുന്നൊരു മരുന്നാണ് അശ്വഗന്ധ. ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും അശ്വഗന്ധ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്. ഇത്തരത്തില്‍ അശ്വഗന്ധ മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് പല പോസിറ്റീവ് ആയ മാറ്റങ്ങളും നമ്മളില്‍ സംഭവിക്കാം. ഇതെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇന്ന് മാനസികസമ്മര്‍ദ്ദം അഥവാ […]