ബിരുദ പ്രവേശനത്തിന് ഏത് വിഷയത്തിലും പ്രവേശന പരീക്ഷ എഴുതാം; പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച വിഷയമേ തെരഞ്ഞെടുക്കാനാകൂ എന്ന നിബന്ധന ഒഴിവാക്കി
ന്യൂഡല്‍ഹി: ബിരുദതല പ്രവേശനത്തിനുള്ള പൊതുപരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമായിരിക്കുമെന്ന് വ്യക്തമാക്കി യുജിസി. 2025 മുതലാണ് പുതിയ പരിഷ്ക്കാരം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയ്ക്കായി ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുക്കാം. പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച വിഷയം മാത്രമേ ബിരുദതലത്തില്‍ തെരഞ്ഞെടുക്കാനാകൂ എന്ന നിബന്ധനയാണ് യുജിസി ഇതോടെ ഇല്ലാതാക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ ബിരുദതല […]