ചാനലില്‍ ഇനി എളുപ്പം ചേരാം; ക്യൂആര്‍ കോഡ് സംവിധാനവുമായി വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ചാനലുകളില്‍ ചേരുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. നിലവില്‍, ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ചാനലുകളെ കൂടുതല്‍ ജനപ്രിയമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഒരു വാട്സ്ആപ്പ് ചാനലില്‍ ചേരുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉപയോക്താക്കള്‍ […]