
Automobiles
25,000 ചാർജിംഗ് സ്റ്റേഷനുകൾ; ഇവി എക്‌സ് നിരത്തുകളിൽ എത്തും മുൻപേ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ മാരുതി സുസുക്കി
മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 നഗരങ്ങളിലാണ് 5100 സർവീസ് സെന്ററുകളും കമ്പനി ആരംഭിക്കാൻ ഒരുങ്ങുന്നത്. ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായുള്ള സർവേ ഡീലർമാർ വഴി കമ്പനി ആരംഭിച്ചിട്ടുണ്ട്. ശക്തമായ […]