
Sports
ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ; ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ : ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്കയാണ് പുതിയ നായകന്‍. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാല സ്പിന്നര്‍ വനീന്ദു ഹസരങ്ക നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് പുതിയ നായകനെ ലങ്കന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ദിനേശ് ചന്ദീമാല്‍ ലങ്കന്‍ […]