
District News
ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം; വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
കോട്ടയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹസ്പർശമെന്ന പേരിൽ വിവിധ പരിപാടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി മറിയാമ്മ ഉമ്മൻ അറിയിച്ചു. ജൂലൈ 18 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ താമസിക്കുന്ന നിർധന […]