
Technology
ബയൊമെട്രിക് വേണ്ട, സീക്രട്ട് കോഡ് മതി; വാട്സ്ആപ്പ് വെബിലും ചാറ്റ് ലോക്ക് ഫീച്ചർ
വാട്സ്ആപ്പ് വെബ് പ്രധാനമായും ഓഫീസ് ഉപയോഗത്തിനായിരിക്കും കൂടുതല്‍ പേരും പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യതയ്ക്ക് ഇവിടെ പ്രാധാന്യം കൂടുതലാണ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായിട്ടുള്ള ലോക്ക് ചാറ്റ് ഫീച്ചർ വാട്സ്ആപ്പ് വെബിലും ഉടന്‍ ലഭ്യമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ ഉടന്‍ […]