
Technology
ഇനിയെല്ലാം എളുപ്പം; മെറ്റ എഐ ചാറ്റ്ബോട്ട് ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് വാട്‌സ്ആപ്പ്
മെറ്റ കണക്ട് 2023ലായിരുന്നു വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകള്‍ മെറ്റ പരിചയപ്പെടുത്തിയത്. മെറ്റ എഐ അവതരിപ്പിച്ചതോടെ കമ്പനി എഐ സാങ്കേതികവിദ്യയുടെ ലോകത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചനകളും നല്‍കി. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് മെറ്റ ഇപ്പോള്‍, പ്രത്യേകിച്ചും വാട്‌സ്ആപ്പിലേക്ക്. മറ്റൊരാളോട് സംഭാഷണത്തില്‍ ഏർപ്പെടുന്നതുപോലെ എഐയോട് സംസാരിക്കാനാകും എന്നതാണ് […]