
Local
സിബിഎസ്ഇ സഹോദയ കലോത്സവം; ചാവറ പബ്ലിക് സ്കൂളിന് ഓവറോള്കിരീടം
മരങ്ങാട്ടുപിള്ളി: ലേബർ ഇന്ത്യാഗുരുകുലം പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ സഹോദയ കലോത്സവത്തിൽ പാലാ ചാവറ പബ്ലിക് സ്കൂൾ 875 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 792 പോയിന്റ് നേടി കോട്ടയം ലൂർദ്ദ്പബ്ലിക് സ്കൂൾആൻഡ് ജൂനിയർകോളേജ് രണ്ടാസ്ഥാനവും 740 പോയിന്റോടെ കളത്തിപ്പടി മരിയൻസിനിയർസ്കൂൾ മൂന്നാംസ്ഥാനവും നേടി. പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിർ […]